BREAKING NEWS
പിതാവിന് പിന്നാലെ മകളും മരണമടഞ്ഞു.
ഉദയഗിരി അയ്യനോലിൽ അയോണ ജോയ്സ് (11) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്. കട്ടപ്പന ഇരട്ടയാർ റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ടുവന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിതാവ് അന്നുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അയോണ.

