
ശക്തമായ മഴയേ തുടർന്ന് ജോലിനിർത്തി തൊഴിലുടമയുടെ വീടിന്റെ വരാന്തയിൽ മൂവരും ഇരിക്കുമ്പോഴാണ് സംഭവം. ഉടൻതന്നെ പരിക്കേറ്റവരെ കരിമ്പനിലെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







