HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ജില്ലാ ഓണം ടൂറിസം വാരാഘോഷം; സമാപനസമ്മേളനം മാറ്റിവെച്ചു.

ഇടുക്കി ജില്ലാ ഓണം ടൂറിസം വാരാഘോഷം; സമാപനസമ്മേളനം മാറ്റിവെച്ചു.

ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന സമ്മേളനം മാറ്റിവെച്ചു. എലിസബത്ത് രാജ്നിയുടെ നിര്യാണത്തെ തുടർന്ന് നാളെ  (11/9/22) കേന്ദ്രസർക്കാർ ഔദ്യോഗിക ദുഖചാരണം പ്രഖ്യാപിച്ചതിനാൽ ചെറുതോണിയിൽ നടത്താനിരുന്ന ജില്ലാ ഓണം വരാഘോഷത്തിന്റെ സമാപന സമ്മേളനവും കലാപരിപാടികളും റദാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക്   സമ്മാനങ്ങൾ വാഴത്തോപ്പ്  ഗ്രാമപഞ്ചായത്തിൽ  വെച്ച് തിങ്കളാഴ്ച  (12/9/22)രാവിലെ 11ന് വിതരണം ചെയ്യും.

ZOOQ MOBILES Nedumkandam

Also Read:   ലോറിയിൽ കടത്തിക്കൊണ്ട് വന്ന 80 കിലോ കഞ്ചാവ് പിടികൂടി; വണ്ണപ്പുറം സ്വദേശികളായ അച്ഛനും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS