HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


About Us

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ വാർത്താ ചാനലാണ് HONESTY NEWS. വാർത്തകൾക്ക് പ്രാധാന്യം നൽകികൊണ്ട് കക്ഷി-രാഷ്ട്രീയ, മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര വാർത്താ ചാനലാണിത്. ഇടുക്കി ജില്ലയിലെ വാർത്തകൾക്കും ആനുകാലിക സംഭവങ്ങൾക്കും പുറമെ സംസ്ഥാന-ദേശീയ-അന്തർദേശിയ വാർത്തകളും ഉണ്ടാകും. നിങ്ങളുടെ നാട്ടിലെ അറിയിപ്പുകളും വാർത്തകളും പൊതുസമൂഹത്തിന് മുൻപിൽ ഹോനെസ്റ്റി ന്യൂസിലൂടെ നിങ്ങൾക്കും എത്തിക്കാം. നിങ്ങളുടെ പിന്തുണയും സഹകരണവും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


 ചീഫ് എഡിറ്റർ

HONESTY NEWS 

IDUKKI PH:9495255173 

E-Mail:livevision.live@gmail.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.