
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (05 - ഒക്ടോബർ - 2023).
തൊടുപുഴ വിജിലൻസ് വിഭാഗത്തിലെ എസ് പ്രദീപും തൊടുപുഴ ഡിപ്പോയിലെ ഇൻസ്പെക്ടർ രാജു ജോസഫുമാണ് തമ്മിൽ തല്ലിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയത് വകുപ്പിന് നാണക്കേടുണ്ടാക്കി. അതേസമയം, ചെറിയൊരു ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് ഡിടിഒ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് പ്രശ്നമെന്നും സർവീസുമായി ബന്ധപ്പെട്ടല്ല പ്രശ്നമുണ്ടായതെന്നും ഡിടിഒ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







