HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി അടിമാലിയിൽ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയയാൾ കുഴഞ്ഞ് വീണ് മരിച്ചു.

ഇടുക്കി: അടിമാലിയിൽ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയയാൾ കുഴഞ്ഞ് വീണ് മരിച്ചു.

ഇടുക്കി അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശൻ (46) ആണ് മരിച്ചത്. നവകേരള സദസിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. 

Also Read:  ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (11 - ഡിസംബർ - 2023 - തിങ്കൾ).

ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുനൻ മുനിയമ്മ ദമ്പതികളുടെ മകനാണ് ഗണേശൻ. ഇയാൾക്ക് മുമ്പ് ചുഴലിരോഗം ഉള്ളതായി പോലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS