HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി വണ്ടന്മേട്ടിൽ ഹിറ്റാച്ചി ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി: വണ്ടന്മേട്ടിൽ ഹിറ്റാച്ചി ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി.

വണ്ടന്മേട്ടിൽ ഹിറ്റാച്ചി ഓപ്പറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് ആനന്ദിനെ വാഹനത്തിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Also Read: പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘർഷം

ഹിറ്റാച്ചിയുടെ എൻജിൻ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആനന്ദിന്റെ മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS