
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : IDUKKI Dist.TRADITIONAL CARDAMOM PRODUCER COMPANY Ltd
ആകെ ലോട്ട് : 219
വിൽപ്പനക്ക് വന്നത് : 53,608.300 Kg
ഏറ്റവും കൂടിയ വില : 3089.00
ശരാശരി വില: 2284.41
കുറഞ്ഞ വില: 1722.00
ലേല ഏജൻസി : Green House Cardamom Marketing India Pvt Ltd
ആകെ ലോട്ട് : 236
വിൽപ്പനക്ക് വന്നത് : 69,176.500 Kg
ഏറ്റവും കൂടിയ വില : 2952.00
ശരാശരി വില: 2321.20
കുറഞ്ഞ വില: 1402.00
കഴിഞ്ഞ ദിവസം (27 - ഏപ്രിൽ - 2024) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 2134.80 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (27 - ഏപ്രിൽ - 2024) നടന്ന Green Cardamom Trading Company യുടെ ലേലത്തിലെ ശരാശരി വില: 2099.77 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 586.00
അൺഗാർബിൾഡ് : 566.00
പുതിയ മുളക് : 556.00
നെടുങ്കണ്ടം, തങ്കമണി മാർക്കറ്റുകളിലെ കമ്പോള വില നിലവാരം
തോപ്രാംകുടി
ഏലയ്ക്ക 2200-2300
കുരുമുളക് 580.00
ജാതിക്ക 270.00
ജാതിപത്രി 1800-1850
ഗ്രാമ്പു 980.00
മഞ്ഞൾ 150.00
കാപ്പിക്കുരു 228.00
കൊക്കോപ്പരിപ്പ് 1050.00
കൊട്ടടക്ക 260.00
ഏലയ്ക്ക പച്ച 500.00
കട്ടപ്പന
ഏലയ്ക്ക 2200-2300
കുരുമുളക് 585.00
ജാതിക്ക 270.00
ജാതിപത്രി 1500-1800
ഗ്രാമ്പു 950.00
മഞ്ഞൾ 140.00
കാപ്പിക്കുരു 225.00
കൊക്കോപ്പരിപ്പ് 1030.00
കൊട്ടടക്ക 250.00
ഏലയ്ക്ക പച്ച 450.00
നെടുങ്കണ്ടം
ഏലയ്ക്ക 2300-2400
കുരുമുളക് 585.00
ജാതിക്ക 270.00
ജാതിപത്രി 1300-1750
ഗ്രാമ്പു 950.00
മഞ്ഞൾ 180.00
കാപ്പിക്കുരു 225.00
കൊക്കോപ്പരിപ്പ് 1025.00
കൊട്ടടക്ക 260.00
ഏലയ്ക്ക പച്ച 450.00
തങ്കമണി
ഏലയ്ക്ക 2250-2300
കുരുമുളക് 580.00
ജാതിക്ക 270.00
ജാതിപത്രി 1600-1800
ഗ്രാമ്പു 960.00
കാപ്പിക്കുരു 225.00
കൊക്കോപ്പരിപ്പ് 1040.00
ഏലയ്ക്ക പച്ച 480.00





