HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു.

ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു

കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. കട്ടപ്പന സ്വദേശി മുല്ലശേരി രാജേഷിനാണ് ദേഹത്ത് പലയിടത്തായി പൊള്ളലേറ്റത്. കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോൾ രാജേഷിന്റെ വലതു ഭാഗത്ത് നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. 

 ഇത് സാരമാക്കാതെ അന്ന് പകല്‍ മുഴുവൻ ജോലി ചെയ്തതിനു ശേഷമാണ് വീട്ടിലെത്തിയത്. പിറ്റേന്നു രാവിലെയാണ് അസഹ്യമായ നീറ്റലും തൊലി പൊളിയുന്ന അവസ്ഥയുമുണ്ടായത്. സൂര്യതാപമേറ്റ് പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സതേടി.

MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS