HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തടിയമ്പാട് ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി.

ഇടുക്കി: തടിയമ്പാട് ഓട്ടോറിക്ഷ ഡ്രൈവറെ  മരിച്ചനിലയിൽ കണ്ടെത്തി.

തടിയമ്പാട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മണിയാറാൻകുടി സ്വദേശി മാമൂട്ടിൽ ജബ്ബാർ (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Also Read: ഇടുക്കി വാഴവരയ്ക്ക് സമീപം വീണ്ടും വന്യജീവി ആക്രമണം; ആടിനെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ഇടുക്കി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS