HONESTY NEWS ADS

ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (25 - മെയ് - 2024)

                                                                                                                                                   ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം  (06 സെപ്റ്റംബർ 2023- ബുധൻ).

ഇന്ന് രാവിലെ നടന്ന ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : Green House Cardamom Marketing India Limited 

ആകെ ലോട്ട് :  232

വിൽപ്പനക്ക് വന്നത്    :     52,160.400Kg

വിൽപ്പന നടന്നത്        :     50,978.700 Kg

ഏറ്റവും കൂടിയ വില :     3116.00

ശരാശരി വില:  2304.47

കുറഞ്ഞ വില:  1549.00

Also Read: വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

കഴിഞ്ഞ ദിവസം (24 - മെയ് - 2024) നടന്ന  Green Cardamom Trading Company യുടെ ലേലത്തിലെ ശരാശരി വില: 2078.76 രൂപ ആയിരുന്നു.

കഴിഞ്ഞ ദിവസം (24 - മെയ് - 2024) നടന്ന  The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 2220.12 രൂപ ആയിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HEAVEN FAASHION DESIGINING /IDUKKI-NEDUMKANDAM


     

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS