HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബസ് ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ബസ് ഓടിക്കുന്നതിനിടയിൽ  ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

ബസ് ഓടിക്കുന്നതിനിടയിൽ  ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം. മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകുകയായിരുന്നു. തുടർന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS