HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Price Today: മാറ്റമില്ലാതെ സ്വർണവില; വെള്ളയിൽ നേരിയ വർദ്ധനവ്, ഇന്നത്തെ വില അറിയാം (03-07-2024)

ഇന്നത്തെ സ്വർണവില


സ്വർണവില ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വർണം ഒരു ഗ്രാം വാങ്ങുന്നതിന് 6,635 രൂപയാണ് നൽകേണ്ടിവരിക. പവന് 53.080 രൂപയാണ് വില. ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് 6,635 രൂപയും പവന് 80 രൂപ വർദ്ധിച്ച് 53,080 രൂപയിലും എത്തിയിരുന്നു. വെള്ളി ഗ്രാമിന് 50 പൈസ വർദ്ധിച്ച് 96 രൂപയും പവന് 4 രൂപ വർദ്ധിച്ച് 768 രൂപയുമാണ് ഇന്നത്തെ വിപണി വില. 


കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു. കഴിഞ്ഞ കുറേ നാളുകളായി 52,000 രൂപയ്ക്ക് മുകളിലാണ് പവന്‍റെ വില.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS