HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: സ്വര്‍ണവില നിശ്ചലം; ഇന്ന് വാങ്ങുന്നതാകും നല്ലത്, ഡോളര്‍ ഇടിയുന്നു, ഇന്നത്തെ വില അറിയാം(01-07.2024)

ഇന്നത്തെ സ്വർണവില അറിയാം


കേരളത്തില്‍ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. വരും ദിവസങ്ങളില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. ജൂണിന് സമാനമായ രീതിയില്‍ ചാഞ്ചാട്ടം തന്നെയാണ് ഈ മാസവും സ്വര്‍ണവിലയില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ഡോളര്‍ മൂല്യം ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്.


ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയാണ് വില. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്. വെള്ളിയാഴ്ച 320 രൂപയും ശനിയാഴ്ച 80 രൂപയും വര്‍ധിച്ചാണ് ഈ വിലയിലെത്തിയത്. ഗ്രാമിന് 6625 രൂപയാണ് നല്‍കേണ്ടത്. അന്തര്‍ദേശീയ വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണം ഔണ്‍സിന് 2327 ഡോളറായിരുന്നു വില. ഇന്ന് അല്‍പ്പം കൂടി താഴ്ന്ന ശേഷം നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS