ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനെ ജനപ്രതിനിധി സ്ഥാനത്ത് നിന്നും അയോഗ്യയാക്കി. കൂറുമാറ്റ നിരോധ നിയമ പ്രകാരമാണ് നടപടി. യുഡിഎഫ് ഇലക്ഷൻ കമ്മീഷന് നൽകിയ പരാതി മുൻപ് തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് നടപടി.
www.honesty.news
July 18, 2024

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനെ ജനപ്രതിനിധി സ്ഥാനത്ത് നിന്നും അയോഗ്യയാക്കി. കൂറുമാറ്റ നിരോധ നിയമ പ്രകാരമാണ് നടപടി. യുഡിഎഫ് ഇലക്ഷൻ കമ്മീഷന് നൽകിയ പരാതി മുൻപ് തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് നടപടി.
All Right Reserved Copyright ©2024. Design By Anish Honesty News