ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ (ഹെവി) കം ക്ളീനർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 10 വർഷത്തെ മുൻപരിചയവും, 30 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മുൻ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11 വ്യാഴം രാവിലെ പത്തിന് കോളജ് ഓഫീസിൽ അഭിമുഖത്തിനായി എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862-232477,233250.
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ബസ് ഡ്രൈവറുടെ ഒഴിവ്
0
July 08, 2024