HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

യാത്രയ്ക്കിടെ ശ്വാസസതടസ്സം; വയോധികനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്

പത്തനംതിട്ടയിൽ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്. യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴ-കോട്ടയം റോഡിൽ സർവീസ് നടത്തുന്ന സാൻ്റം ബസ്സാണ് യാത്രക്കാരനെ പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡേവിഡ് ആശുപത്രി വിട്ടു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS