HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം; പ്രതി പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം

 കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്കു പോകുന്ന ബസില്‍ വച്ചാണ് അതിക്രമം നടന്നത്. ഉച്ചയ്ക്ക് 2:40നാണു സംഭവം. ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശിയെ കസ്റ്റഡിയിലെടുത്തു.


ബസ്സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കണ്ടക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയതിനു ശേഷം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS