HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഒരുമാസം മുന്‍പ് കാണാതായ അടിമാലി ഇരുമ്പുപാലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരുമാസം മുന്‍പ് കാണാതായ അടിമാലി ഇരുമ്പുപാലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരുമാസം മുന്‍പ് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഴുവത്തടം ചരുവിള പുത്തന്‍പുരയ്ക്കല്‍ സി.സി. ബിജുവിനെയാാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.


ഒഴുവത്തടെത്തെ വനമേഖലയിലാണ് അഴുകിയ നിലയില്‍ ജഡം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS