
മരിയാപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചെറുകുന്നേൽ മരണപ്പെട്ടു. കിഡ്‌നി സംബന്ധമായ രോഗത്തെത്തുടർന്ന് കോലഞ്ചേരി ആശുപത്രിയിൽ ആയിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ മരണപെടുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് വീട്ടിലെത്തിക്കും. യൂത്ത് ഫ്രണ്ട് എം മുൻ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആയിരുന്നു.