HONESTY NEWS ADS

ഇരട്ടയാർ ടണലിൽ വീണ് കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി

ഇരട്ടയാർ ടണലിൽ വീണ് കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി


 ഇരട്ടയാർ ടണലിൽ വീണ് കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. ഉപ്പുതറ സ്വദേശി അസൗരേഷിന്റെ മൃതദേഹമാണ് ഇരട്ടയാർ ടണൽ മുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കിയ  നിലയിൽ കണ്ടെത്തിയത്. രാവിലെ ഇവിടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അഞ്ചുരുളിയിൽ തിരിച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. അഞ്ചുരുളിയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങാൻ ഇരിക്കെകയാണ് വൈകുന്നേരം 5.45ഓടെ ഇരട്ടയാർ ടണൽ മുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കിയ നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS