HONESTY NEWS ADS

Electro Tech Nedumkandam

 

GOLD RATE TODAY: സ്വർണവില കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്നത്തെ വില അറിയാം(11-09-2024)

ഇന്നത്തെ സ്വർണ വില


സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധനവ്. പവന് 280 രൂപ വർധിച്ച് 53,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 6,715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 5,565 രൂപയാണ്.


വെള്ളിയുടെ വിലയിലും വർധനയുണ്ട്. ഒരു രൂപ വർധിച്ച് ഒരു ​ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സെപ്തംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 53,560 രൂപയായിരുന്നു. സെപ്തംബർ രണ്ടിന് 200 രൂപ കുറഞ്ഞ് 53,360 രൂപയായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS