HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; ഇടുക്കി തോപ്രാംകുടി സ്വദേശി അറസ്റ്റിൽ

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; ഇടുക്കി തോപ്രാംകുടി സ്വദേശി അറസ്റ്റിൽ

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ വെള്ളറട പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി പെരും തട്ടിയില്‍ ഹൗസില്‍ സുനീഷ്(30) ആണ് പിടിയിലായത്. 4,80,000 രൂപയുടെ മുക്കുപണ്ടം വെള്ളറടയിലെ 3 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയത്. പണം തട്ടിയ ശേഷം ഒളിച്ചു കഴിയുകയായിരുന്ന സുനീഷിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പോലീസുകാരായ ഷീബ, അനീഷ്, രാജ് മോഹന്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS