HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ (30-11-2024)

ഇന്നത്തെ സ്വർണ്ണവില 30-11-2024

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറ‍ഞ്ഞു. 57,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,150 രൂപയാണ് ഇന്നത്തെ വില.


നവംബർ ഒന്നിന് സ്വർണവില 59080 ആയിരുന്നു. നവംബർ രണ്ടിന് വില 120 രൂപ കുറഞ്ഞ് 58960 ആയി. തുടർന്ന് നവംബർ മൂന്നിന് വിലയിൽ മാറ്റമില്ലാതെ 58960ൽ തന്നെ തുടർന്നു.  നവംബർ നാലിനും സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നു. നവംബർ അഞ്ചിന് 120 രൂപ കുറഞ്ഞ് 58,840 ആയി. നവംബർ ആറിന് 80 രൂപ കൂടി 58920 ഉം നവംബർ ഏഴിന് 1320 രൂപ കുറഞ്ഞ്  57,600 ഉം നവംബർ എട്ടിന് 58280 ഉം ആയി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.