HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: സ്വർണവില കുറഞ്ഞു; പ്രതീക്ഷയിൽ വിവാഹ വിപണി, ഇന്നത്തെ നിരക്കറിയാം (18-12-2024)

ALLEN HABOUR

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്.  


ഈ ആഴ്ച ആദ്യമായാണ് സ്വർണവില കുറയുന്നത്. നേരത്തെ കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില കുറഞ്ഞിരുന്നത്, ശേഷം ഇന്നാണ് വില ഇടിയുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വില 7135 രൂപയാണ്.  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വില 5890 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97  രൂപയാണ്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS