HONESTY NEWS ADS

കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ

കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ

കൊച്ചിയിൽ ലഹരി മരുന്നുമായി  ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു  ആന്റണിയാണ് പിടിയിലായത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്. ഇയാളിൽ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS