HONESTY NEWS ADS

കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ പരിശോധന; 3 വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ

കോളേജിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ നിന്ന് കഞ്ചാവ് പിടികൂടി

കോളേജിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപം പിടികൂടുകയായിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS