HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

യുവതിയോട് മോശമായി പെരുമാറി, കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു; 2 യുവാക്കൾ അറസ്റ്റിൽ

 

യുവതിയോട് മോശമായി പെറിമാറിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി

എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്‍റെ ചില്ലും അടിച്ചു പൊട്ടിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS