HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: സ്വര്‍ണവിലയിൽ നേരിയ ഇടിവ്; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍, ഇന്നത്തെ നിരക്കറിയാം (14-04-2025)

Gold Rate: Honesty News

വിഷു ദിനത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 70,040 രൂപയായി.  ഗ്രാമിന് 8755 രൂപയാണ് വില. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില 70,000 കടന്നത്.  70,160 രൂപയായിരുന്നു ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS