HONESTY NEWS ADS

 HONESTY NEWS ADS


ഡാമിൽ കുളിക്കാനിറങ്ങിയ 3 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഡാമിൽ കുളിക്കാനിറങ്ങിയ 3 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ചെന്നൈ:  ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഡാമിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS