HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഏലത്തോട്ടത്തിലെ ജോലിക്കിടെ സ്ത്രീ തൊഴിലാളി മരണപ്പെട്ടു

ഇടുക്കി: വണ്ടന്മേട്ടിന് സമീപം കടശ്ശിക്കടവിൽ ഏലത്തോട്ടത്തിലെ ജോലിക്കിടെ സ്ത്രീ തൊഴിലാളി  മരണപ്പെട്ടു

ഇടുക്കി വണ്ടന്മേട്ടിന് സമീപം കടശ്ശിക്കടവിൽ ഏലത്തോട്ടത്തിലെ ജോലിക്കിടെ സ്ത്രീ തൊഴിലാളി  മരണപ്പെട്ടു. കടശ്ശികടവ് സ്വദേശിനി എലിസബത്ത് (55)ആണ് മരണപ്പെട്ടത്.  കടശ്ശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ്. ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് മറ്റൊരു തൊഴിലാളിയുടെ കാലിൽ പതിച്ചിരുന്നു. ഈസമയം ഭയന്ന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി മാറ്റി.






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS