കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.
ഇടുക്കി ബൈസൺവാലിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു, നാല് പേർക്ക് പരിക്ക്
0
May 01, 2025
ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പതിനാല് പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ മൂന്നാറിലേക്ക് പോകുന്നതിനെയാണ് അപകടം. വളവ് തിരിയുന്നതിനെ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.