
ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് നൽകിയത് കനത്ത പ്രഹരമാണെന്നാണ് കരസേന വ്യക്തമാക്കിയത്. ഇന്ത്യൻ കരസേനയുടെ തിരിച്ചടിയിൽ ഓഫീസർ റാങ്കിൽ ഉൾപ്പെടെ 64 പാക്ക് സൈനികർ കൊല്ലപ്പെട്ടന്നാണ് കരസേന വിവരിച്ചത്. 90 പാക്ക് സൈനികർക്ക് പരിക്കേറ്റെന്നും കരസേനയെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.