HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കേരള കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ ഭാരവാഹികൾ

കേരള കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ ഭാരവാഹികൾ

കേരള കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റീജിയനൽ ഭാരവാഹികളെ  ഭാരവാഹികളെ തെരെഞ്ഞെടുത്തു. ലിസ് ജേക്കബ്, യു‌ജി‌സി ലൈബ്രേറിയൻ, ന്യൂമാൻ കോളേജ്, തൊടുപുഴ (പ്രസിഡന്റ്), പ്രിൻസി ഡി. നെല്ലനാട്ട്, യു‌ജി‌സി ലൈബ്രേറിയൻ, സെന്റ് സേവ്യേഴ്സ് കോളേജ് വൈക്കം (വൈസ് പ്രസിഡന്റ്), മുഹമ്മദ് സിയാദ് പി എസ്, യു‌ജി‌സി ലൈബ്രേറിയൻ, എം‌ഇ‌എസ് കോളേജ് നെടുങ്കണ്ടം(സെക്രട്ടറി), ദ്രൗപതി ദേവി സി ജി, യു‌ജി‌സി ലൈബ്രേറിയൻ , സെന്റ് ജോസഫ്സ് കോളേജ് മൂലമറ്റം (ജോയിന്റ് സെക്രട്ടറി), സിസ്റ്റ്ർ ഗ്രേസീന എസ്‌വി‌എം,  യു‌ജി‌സി ലൈബ്രേറിയൻ, ബി‌സി‌എം കോളേജ്, കോട്ടയം (ട്രഷറർ).


കേരളത്തിലെ വിവിധ കോളേജുകളിലെ അക്കാദമിക ലൈബ്രറികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആധുനികവും നൂതനവുമായ അറിവുകൾ പങ്ക് വച്ച് മെച്ചപ്പെട്ട സേവനം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകുന്നതിന്  പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ . കേരള, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, കണ്ണൂർ എന്നീ അഞ്ച് റീജിയനുകളാണ് ഉള്ളത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA