HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി പാണ്ടിപ്പാറയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

ഇടുക്കി: പാണ്ടിപ്പാറയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

പാണ്ടിപ്പാറയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ സ്കൂട്ടർ ഇടിച്ച്  യുവാവ് മരിച്ചു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി ഇടയാടികുന്നുംപുറത്ത്  മോഹനൻ്റെ മകൻ രാഹുൽ (28).ആണ് മരിച്ചത്. പാണ്ടിപ്പാറ പള്ളിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക്  ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ യുവാവിനെ  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS