HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു; അപകടം തോട്ടത്തിലെ പണിക്കിടയിൽ

ഇടുക്കി: മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

ഇടുക്കിയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളത്താണ് സംഭവം. ഏലത്തോട്ടത്തിൽ പണിക്കിടെയാണ് അപകടം ഉണ്ടായത്. മരക്കൊമ്പ് ഒടിഞ്ഞ് തൊഴിലാളിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS