HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോട്ടയം കിടങ്ങൂരിൽ വാഹനാപകടം; കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു, ഇടുക്കി സ്വദേശി മരണപ്പെട്ടു

കിടങ്ങൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരണപ്പെട്ടു

കിടങ്ങൂർ - പാലാ റോഡിൽ ഉണ്ടായ വാഹാനപകടത്തിൽ ഒരു മരണം. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ കാർ ഡ്രൈവർക്കും സാജിയുടെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനിൽകും. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS