HONESTY NEWS ADS

ആലുവയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി; 5 പേർ അറസ്റ്റിൽ

ആലുവ: ഒരു കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി

എറണാകുളം ആലുവയിൽ വൻ ആംബർഗ്രീസ് വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ആംബർഗ്രീസ്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS