HONESTY NEWS ADS

ഇടുക്കി രാജാക്കാടിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: രാജാക്കാടിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി


രാജാക്കാട് ടൗണിലെ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് സ്വദേശി വൈശാഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി രാജാക്കാട് ചർച്ച് റോഡിൽ ഫോട്ടോസ്റ്റാറ്റ്–സ്റ്റേഷനറി സ്ഥാപനം നടത്തി വരികയായിരുന്നു വൈശാഖ്. മരണകരണം വ്യക്തമല്ല. രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS