HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ് 12-ന്

ഇടുക്കി: അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ് 12-ന്


വാഴത്തോപ്പ് പഞ്ചായത്തിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും 12-ന് രാവിലെ 10 മുതൽ 12.30 വരെ തടിയംപാടും കഞ്ഞിക്കുഴി പഞ്ചായത്തിലെ പരിശോധന രണ്ടു മുതൽ നാലുവരെ കഞ്ഞിക്കുഴി വ്യാപാര ഭവനിലും നാലുമുതൽ അഞ്ചുവരെ ചേലച്ചുവട് വ്യാപാര ഭവനിലും നടക്കും. വ്യാപാരികൾ മുൻവർഷത്തെ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 04868251197,9400064084


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA