HONESTY NEWS ADS

എസ് എൻ ഡി പി ഇടുക്കി യൂണിയന് കീഴിൽ ഉള്ള ഇടുക്കി ശ്രീ ധർമ്മശാസ്താ ദേവി ശുരുദേവ ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല നടന്നു

ഇടുക്കി ശ്രീ ധർമ്മശാസ്താ ദേവി ശുരുദേവ ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല നടന്നു


ഇടുക്കി ശ്രീധർമ്മ ശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ തൃക്കാർത്തിക പൊങ്കാല മഹോത്സവം ആണ് നടന്നത്. ഭഗവതിയുടെ അനുഗ്രഹത്തിനും , ഉദ്ധിഷ്ഠ കാര്യസിദ്ധിക്കുമായിട്ടാണ് തൃക്കാർത്തിക പൊങ്കാല കൊണ്ടാടുന്നത്. ക്ഷേത്രം ശാന്തി ബിനു പൂവള്ളിമംത്തിന്റെ നേതൃത്വത്തി നടന്ന പൊങ്കാല മഹോത്സവത്തിൽ ക്ഷേത്രം മേൽ ശാന്തി എ.എസ്. മഹേന്ദ്രൻ ശാന്തികൾ മുഖ്യ കാർമികത്വം വഹിച്ചു. SNDP ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപം തെളിയിച്ച്  പൊങ്കാല സന്ദേശം നൽകി.

വീഡിയോ വാർത്ത കാണാം.... 👇👇👇



SNDP ഇടുക്കി യൂണിയൻ പ്രസിഡൻറ്. പി.രാജൻ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു നൽകി. ക്ഷേത്രസന്നിതിയിൽ നടന്ന പൊകാല ചടങ്ങുകളിൽ നിരവധി വിശ്വാവാസികൾ പങ്ക് എടുത്തു. പരിപാടികൾക്ക് ക്ഷേത്രം പ്രസിഡൻറ് കെ.ജി.തങ്കച്ചൻ , സെക്രട്ടറി എസ് ശ്രീലാൽ എന്നിവർ നേതൃത്വം നൽകി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS