HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കെ സുധാകരന് സീറ്റില്ല, സ്ഥാനാർത്ഥികൾ ഇവർ

കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു


ചർച്ചകൾക്കും വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും പിന്നാലെ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.


കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വര്‍ഗീസിന്റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചെങ്കിലും ഷിയാസിനെയാണ് പരിഗണിച്ചത്. ഷിയാസിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചത്. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും. കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും.


രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക


ഉദുമ- കെ നീലകണ്ഠന്‍

തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍

കല്ല്യാശേരി- രാജീവന്‍ കപ്പച്ചേരി

കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍

മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി

പട്ടാമ്പി- ടി പി ഷാജി

ഷൊര്‍ണ്ണൂര്‍- പി ഹരിഗോവിന്ദന്‍

കുന്നംകുളം- അജയ് മോഹന്‍

വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍

വൈപ്പിന്‍- ടോണി ചമ്മണി

കൊച്ചി- മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം- എഫ് രാജ

ഉടുമ്പന്‍ചോല- അഡ്വ. സേനാപതി വേണു

ഇടുക്കി- റോയ് കെ പൗലോസ്

പീരുമേട്- അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി- പ്രൊ.റോണി കെ ബേബി

പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം ജെ

ആലപ്പുഴ- എ ഡി തോമസ്

കായംകുളം- എം ലിജു

ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്

റാന്നി- പഴംകുളം മധു

ആറന്മുള- അബിന്‍ വര്‍ക്കി

കോന്നി- സതീഷ് കൊച്ചുപറമ്പില്‍

അടൂര്‍- അഡ്വ. ശാന്തകുമാര്‍

ചടയമംഗലം- എംഎം നസീര്‍

വര്‍ക്കല- വര്‍ക്കല കഹാര്‍

നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍

വാമനപുരം- സുധീര്‍ഷാ പാലോട്

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

നേമം- കെ എസ് ശബരീനാഥന്‍

അരുവിക്കര- വി എസ് ശിവകുമാര്‍

പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍

കാട്ടാക്കട- എം ആര്‍ ബൈജു

നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍


55 പേരുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. പട്ടികയില്‍ 19 സിറ്റിംഗ് എംഎല്‍എമാര്‍ ഉണ്ടായിരുന്നു.


ഇരിക്കൂര്‍ - അഡ്വ. സജീവ് ജോസഫ്


ധര്‍മടം - അബ്ദുള്‍ റഷീദ്


തലശേരി - കെ പി സാജു


പേരാവൂര്‍ - അഡ്വ. സണ്ണി ജോസഫ്


മാനന്തവാടി - ഉഷാ വിജയന്‍


സുല്‍ത്താന്‍ ബത്തേരി - ഐ സ. ബാലകൃഷ്ണന്‍


കല്‍പ്പറ്റ - അഡ്വ. ടി സിദ്ദിഖ്


നാദാപുരം - കെ എം അഭിജിത്ത്


കൊയിലാണ്ടി - അഡ്വ. കെ പ്രവീണ്‍ കുമാര്‍


ബാലുശേരി - വി ടി സൂരജ്


എലത്തൂര്‍ - വിദ്യാ ബാലകൃഷ്ണന്‍


കോഴിക്കോട് നോര്‍ത്ത് - അഡ്വ. കെ ജയന്ത്


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





നിലമ്പൂര്‍ - ആര്യാടന്‍ ഷൗക്കത്ത്


വണ്ടൂര്‍ - എ പി അനില്‍ കുമാര്‍


തവനൂര്‍ - വി എസ് ജോയ്


പൊന്നാനി - നൗഷാദ് എ ഐ


തൃത്താല -വി ടി ബല്‍റാം


കോങ്ങാട് - കെ എ തുളസി


മലമ്പുഴ - എ സുരേഷ്


പാലക്കാട് - രമേഷ് പിഷാരടി


തരൂര്‍ - കെ സി സുബ്രഹ്‌മണ്യന്‍


ചിറ്റൂര്‍ - അഡ്വ. സുമേഷ് അച്യുതന്‍


നെന്മാറ - ടി തങ്കപ്പന്‍


ആലത്തൂര്‍ - കെ എന്‍ ഫെബിന്‍


മണലൂര്‍ - ടി എന്‍ പ്രതാപന്‍


ഒല്ലൂര്‍ - അഡ്വ. ഷാജി ജെ കൊടങ്കണ്ടത്ത്


തൃശൂര്‍ - രാജന്‍ ജെ പല്ലന്‍


നാട്ടിക - അഡ്വ. സുനില്‍ ലാലൂര്‍


കയ്പമംഗലം - ടി എം നാസര്‍


പുതുക്കാട് - കെ എം ബാബു രാജ്


ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ്


കൊടുങ്ങല്ലൂര്‍ - ഒ ജെ ജനീഷ്


അങ്കമാലി - റോജി എം ജോണ്‍


ആലുവ - അന്‍വര്‍ സാദത്ത്


പറവൂര്‍ - വി ഡി സതീശന്‍


എറണാകുളം - ടി ജെ വിനോദ്


തൃക്കാക്കര - ഉമാ തോമസ്


കുന്നത്തുനാട് - വി പി സജീന്ദ്രന്‍


മൂവാറ്റുപുഴ - ഡോ. മാത്യു കുഴല്‍നാടന്‍


വൈക്കം - കെ ബിനിമോന്‍


കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍


അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍


ചേര്‍ത്തല - കെ ആര്‍ രാജേന്ദ്ര പ്രസാദ്


ഹരിപ്പാട് - രമേശ് ചെന്നിത്തല


മാവേലിക്കര - അഡ്വ. മുത്താര രാജ്


കരുനാഗപ്പള്ളി - സി ആര്‍ മഹേഷ്


കൊട്ടാരക്കര - അഡ്വ. പി അയിഷാ പോറ്റി


പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല


കുണ്ടറ - പി സി വിഷ്ണുനാഥ്


കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ


ചാത്തന്നൂര്‍ - സൂരജ് രവി


ചിറയിന്‍കീഴ്- രമ്യാ ഹരിദാസ്


വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍


കോവളം - എം വിന്‍സെന്റ്


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



SBI HOME LOAN - SHYBU



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS