HONESTY NEWS ADS

കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിൽ

എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിൽ


പിറവം ചെട്ടിക്കണ്ടത്ത്‌ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി യുവതിയെ അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗിനെയാണ്(23) പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. യുവതിയിൽ നിന്നും 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS