HONESTY NEWS ADS

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം


ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ അണുബാധയാണ് മസ്തിഷ്കജ്വരം അഥവാ എൻസെഫലൈറ്റിസ്. തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണിത്. ബാക്ടീരിയ, വൈറസ്, അമീബ തുടങ്ങിയവ മൂലമോ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമോ ഇത് ഉണ്ടാകാം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS