HONESTY NEWS ADS

ഓണക്കാല ഡ്യൂട്ടി: പൊലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി ആഭ്യന്തര വകുപ്പ്

ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്


ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്. ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് നൽകിയിരുന്ന 500 രൂപ അലവൻസ് 1000 രൂപയാക്കി. നാലു ദിവസം ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാർക്കും 1000 രൂപ നൽകും. പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് അലവൻസ് ഏർപ്പെടുത്തിയത്.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS