HONESTY NEWS ADS

മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം; ഇടുക്കി, കോട്ടയം കളക്ടർമാരുടെ അടിയന്തര യോഗം; ആവശ്യമെങ്കിൽ ഒഴിപ്പിക്കും

ഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം


സംസ്ഥാനത്തെ മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. ഇരുജില്ലകളിലും എസ്എംഎസ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ അമരമ്പലം ടി കെ കോളനിയില്‍ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ മേഖലയില്‍ വിന്യസിക്കും. അടിയന്തര രക്ഷാപ്രവര്‍ത്തനത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS