HONESTY NEWS ADS

നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 24-ന്

ഇടുക്കി: നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്


നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിലാണ് അഭിമുഖം.


ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (Diploma in Dialysis Technology), കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


തീയതി: സെപ്റ്റംബർ 24 (വ്യാഴം)


സമയം: രാവിലെ 10:00


സ്ഥലം: സൂപ്രണ്ടിന്റെ ചേംബർ, നെടുംകണ്ടം താലൂക്ക് ആശുപത്രി


കൂടുതൽ വിവരങ്ങൾക്ക്: 04868 232650



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 


Achayans Gold Kattappana


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS