സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ നിരക്കറിയാം (Gold Rate Today:27-10-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഒരു പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,05,080 രൂപയായി. ​ഗ്രാമിന് 50 രൂപ കൂടിയതോടെ 13,135 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന്റെ വില കൂടിയും കുറഞ്ഞും ഇരിക്കുകയായിരുന്നു.


പശ്ചിമേഷ്യൻ സംഘർഷം കുതിച്ചുയർന്ന എണ്ണവിലയുമായി സ്വർണത്തെ കഴിഞ്ഞയാഴ്ച താഴേക്ക് നയിച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സ്വർണത്തിന്റെ വില.


സ്വർണത്തിനെ ഒരു നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് വിലയിലെ ഏറ്റക്കുറച്ചിലുകൾ വാങ്ങാൻ വരുന്നവരുടെ എണ്ണത്തെ ചിലപ്പോഴെങ്കിലും ബാധിക്കാറില്ല. വില കുറഞ്ഞാലും പണിക്കൂലിയും ജിഎസ്ടിയും കൂട്ടിയാണ് നമ്മൾ നൽകേണ്ടത്. അതുകൊണ്ട് വില ഇനിയും കൂടും. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് കേരളത്തിൽ മാത്രം നടക്കുന്നത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS