HONESTY NEWS ADS

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ട് തമിഴ്നാട്

 മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നതോടെ പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയരുന്നു



Repoter:Jijo George

ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു: പാലക്കാട്ടെ പുഴകളിലെല്ലാം കുത്തൊഴുക്കാണ്. യാക്കര പുഴയിലേക്കും വന്‍തോതില്‍ ജലമെത്തിയതോടെ കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ കേരളത്തെ അറിയിച്ചിരുന്നെന്ന വിശദീകരണമായി തമിഴ്നാട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS