ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
ലേല ഏജൻസി : Cardamom Growers Forever Private Limited - Bodinayakanur.
ആകെ ലോട്ട് : 112
വിൽപ്പനക്ക് വന്നത് : 20,530.400 Kgs
വിൽപ്പന നടന്നത് : 18,680.900 Kgs
ഏറ്റവും കൂടിയ വില : 1484.00
ശരാശരി വില : 990.06
ലേല ഏജൻസി : The Kerala Cardamom Processing and Marketing Company Limited - Thekkady. (Online Auction)
ആകെ ലോട്ട് : 258
വിൽപ്പനക്ക് വന്നത് : 91,036.800 Kgs
വിൽപ്പന നടന്നത് :
ഏറ്റവും കൂടിയ വില : 1413.00
ശരാശരി വില : 1022.99
************************
ഇന്നലെ (17/11/2021) നടന്ന GHCL-ന്റെ ലേലത്തിലെ ശരാശരി വില : 1010.27 ആയിരുന്നു.
ഇന്നലെ (17/11/2021) നടന്ന Header-ന്റെ ലേലത്തിലെ ശരാശരി വില : 990.51 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 531
അൺഗാർബിൾഡ് : 511
പുതിയ മുളക് : 501
**************************
നാളെ ഉച്ചവരെയുള്ള വില : 511 ആണ്.
റബർ വില നിലവാരം.
RSS4 : 183 - 183.50
RSS5 : 181
Loose : 178
Lot : 168 - 173
Scrap75 : 116.50
Latex : 125
Field Latex : 185
ISNR-20 : 167.50

